റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈൻ യുദ്ധത്തിൽ സെക്കന്റിൽ ഒരു കുട്ടിവീതം അഭയാർഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 14 ലക്ഷത്തിലധികം കുട്ടികൾ അഭയാർഥികളായി മാറിയെന്നും യൂനിസെഫ് വക്താവ് പറഞ്ഞു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്ന് മില്യൻ ആളുകളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തത്. ഇതിൽ പകുതിയും കുട്ടികളാണ്. ”അവസാന 20 ദിവസത്തിൽ ഓരോ ദിവസവും ശരാശരി 70,000ൽ കൂടുതൽ […]
from Twentyfournews.com https://ift.tt/V4MGNPI
via IFTTT

0 Comments