Header Ads Widget

Responsive Advertisement

രാജ്യാന്തര കബഡി താരം സന്ദീപ് സിംഗ് നംഗൽ വെടിയേറ്റ് മരിച്ചു

രാജ്യാന്തര കബഡി താരം സന്ദീപ് സിംഗ് നംഗൽ പഞ്ചാബിൽ വെടിയേറ്റ് മരിച്ചു. ജലന്ധറിൽ കബഡി മത്സരത്തിനിടെയാണ് വെടിയേറ്റത്. 40 വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം . താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Read Also : സൗദി അറേബ്യയിൽ ഒറ്റ ദിവസം 81 പേർക്ക് വധശിക്ഷ നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചയാളാണ് സന്ദീപ് സിംഗ് നംഗൽ. ടൂർണമെന്റുകളിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന അദ്ദേഹം […]

from Twentyfournews.com https://ift.tt/QOaY6XV
via IFTTT

Post a Comment

0 Comments