വയനാട് മേപ്പാടിയിലെ കടൂരില്‍ മരത്തില്‍ പുലിയെ കണ്ടതായി പ്രദേശവാസികൾ. വാഹനത്തിൽ യാത്ര ചെയ്തവരാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ( tiger landed in Wayanad Meppadi ) ഫെബ്രുവരി 23ന് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിരുന്നു. സൂപ്പർവൈസർമാരായ നിധിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയും തോട്ടം ഉടമകൾക്കെതിരെയുമാണ് വൈൽഡ് ലൈഫ് ആക്ട് പ്രകാരം കേസെടുത്തത്. മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ […]
from Twentyfournews.com https://ift.tt/ys0RO3x
via IFTTT

0 Comments