ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിതയ്ക്ക് ‘കൃഷ്ണ പങ്കി’ വിശിഷ്ട സമ്മാനമായി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനില്‍, ചന്ദനത്തടിയില്‍ നിര്‍മിച്ച കരകൗശലവസ്തുവാണ് കൃഷ്ണ പങ്കി. സ്നേഹവും അനുകമ്പയും ആര്‍ദ്രതയും പ്രതിനിധീകരിക്കുന്നതാണ് കൃഷ്ണ പങ്കിയെന്നാണ് വിശ്വാസം. ചന്ദനമരം കൊണ്ട് നിര്‍മിച്ച നേര്‍ത്ത ഇഴകളുള്ളതാണ് കൈകൊണ്ട് കൊത്തുപണിയില്‍ തീര്‍ത്ത കൃഷ്ണ പങ്കി. ജാലകങ്ങളുടെ മാതൃകയില്‍ തീര്‍ത്ത ഈ ചെറിയ ഇഴകള്‍ ഭഗവാന് കൃഷ്ണന്റെ വ്യത്യസ്ത ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഇവ തുറക്കാനും അടയ്ക്കാനും സാധിക്കും. പരമ്പരാഗത […]
from Twentyfournews.com https://ift.tt/InmBU3b
via IFTTT

0 Comments