ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. 2022 ഹുറൂണ്‍ റിച്ച് ലിസ്റ്റ് പ്രകാരം നിലവില്‍ ഏഷ്യയിലെ ഏറ്റവും ധനികന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനിയാണ്. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയാണ് തൊട്ടുപിന്നില്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അംബാനിയുടെ ആസ്തിയില്‍ 24 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 20 ബില്യണ്‍ ഡോളറാണ് 2021ല്‍ അംബാനിക്ക് നടാനായത്. 103 ബില്യണ്‍ ഡോളറിന്റെ ആസ്തി അംബാനിക്കുണ്ടെന്നാണ് ഹുറൂണ്‍ […]
from Twentyfournews.com https://ift.tt/UX8g1NA
via IFTTT

0 Comments