ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം. 5 വിക്കറ്റിനാണ് തങ്ങളുടെ ആദ്യ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ജയിച്ചുകയറിയത്. 159 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകൾ ബാക്കിനിൽക്കെ വിജയം കുറിയ്ക്കുകയായിരുന്നു. 40 റൺസെടുത്ത് പുറത്താവാതെ നിന്ന രാഹുൽ തെവാട്ടിയ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. ഹാർദ്ദിക് പാണ്ഡ്യ (33), മാത്യു വെയ്ഡ് (30), ഡെവിഡ് മില്ലർ (30) എന്നിവരും ഗുജറാത്തിനായി തിളങ്ങി. മോശം തുടക്കമാണ് ഗുജറാത്തിനും ലഭിച്ചത്. […]
from Twentyfournews.com https://ift.tt/M6GWnvJ
via IFTTT

0 Comments