Header Ads Widget

Responsive Advertisement

അന്ന് ‘ബേബി കെജ്രിവാൾ’, ഇനി ‘ബേബി ഭഗവന്ത് മൻ’; പതിവുപോലെ ആം ആദ്മിയുടെ ആഘോഷങ്ങളിൽ ശ്രദ്ധ നേടി ബേബി കെജ്രിവാളും

ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നപ്പോൾ വിജയാഹ്ളാദത്തിനിടെ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത് അരവിന്ദ് കെജ്‌രിവാളിന്റെ വേഷം ധരിച്ചെത്തിയ കുഞ്ഞായിരുന്നു. ഇന്ന് പഞ്ചാബിലും ആം ആദ്മി തകർപ്പൻ വിജയം നേടിയപ്പോൾ പതിവു പോലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബേബി കെജ്രിവാളും എത്തി. ബേബി കേജ്‌രിവാളിൻറെ പുതിയ ലുക്ക് ആം ആദ്മി പാർട്ടി തന്റെ ഔദ്യോ​ഗിക ട്വിറ്ററിലൂടെയും പങ്കുവച്ചിട്ടുണ്ട്. പക്ഷേ വേഷത്തിൽ ചെറിയ മാറ്റങ്ങളും കൊണ്ടാണ് ഇത്തവണ കുട്ടി ​കെജ്രിവാൾ എത്തിയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി […]

from Twentyfournews.com https://ift.tt/kKaerfB
via IFTTT

Post a Comment

0 Comments