Header Ads Widget

Responsive Advertisement

‘ബിജെപിക്ക് വിജയം നേടിക്കൊടുത്ത മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷനും ഭാരതരത്‌നയും നല്‍കണം’; പരിഹസിച്ച് ശിവസേന

ഉത്തര്‍പ്രദേശില്‍ ബിജെപി തുടര്‍ഭരണമുറപ്പിച്ച പശ്ചാത്തലത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതിക്കും എഐഎംഐഎം നേതാവ് അസാസുദീന്‍ ഒവൈസിക്കുമെതിരെ പരിഹാസവുമായി ശിവസേന. ബിജെപിയുടെ വിജയത്തിനായി കനത്ത സംഭാവന നല്‍കിയ മായാവതിക്കും ഒവൈസിക്കും പത്മവിഭൂഷനോ ഭാരതരത്‌നയോ നല്‍കണമെന്നായിരുന്നു ശിവസേനയുടെ പരിഹാസം. ശിവസേന എംപി സഞ്ജയ് റാവത്താണ് ഇരുവര്‍ക്കുമെതിരെ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയത്. അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടി തന്റെ വോട്ട് വിഹിതം വര്‍ധിപ്പിച്ചെങ്കിലും ബിജെപി മികച്ച വിജയം സ്വന്തമാക്കിയതായി സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ഇതിനുള്ള ക്രെഡിറ്റ് മായാവതിക്കും ഒവൈസിക്കുമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ബിഎസ്പിയും എഐഎംഐഎമ്മും […]

from Twentyfournews.com https://ift.tt/UvV7okS
via IFTTT

Post a Comment

0 Comments