ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് നാളെ തുടക്കം. പിങ്ക് ബോൾ ടെസ്റ്റാണ് നാളെ നടക്കുക. നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ബെംഗളൂരു ചിന്നസ്വാമിയിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനമുണ്ട്. നേരത്തെ 75 ശതമാനം കാണികൾക്ക് പ്രവേശനം നൽകിയ അധികൃതർ, പിന്നീട് 100 ശതമാനം സീറ്റിലും കാണികളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകുകയായിരുന്നു. ഐപിഎലിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര മത്സരമാണ് നാളെ ആരംഭിക്കുന്ന ടെസ്റ്റ്. ആദ്യ മത്സരത്തിൽ ഇന്നിംഗ്സ് ജയം കുറിച്ച ഇന്ത്യ […]
from Twentyfournews.com https://ift.tt/RiSGc2M
via IFTTT

0 Comments