Header Ads Widget

Responsive Advertisement

യുക്രൈനിലെ അഭയാര്‍ത്ഥികള്‍ക്കായി സഹായം; നൊബേല്‍ മെഡല്‍ ലേലം ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍

യുക്രൈനില്‍ 27ാം ദിനവും റഷ്യന്‍ സൈന്യം അധിനിവേശം തുടരുന്നതിനിടെ അഭയാര്‍ത്ഥികള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് നൊബേല്‍ സമ്മാനത്തിന്റെ മെഡല്‍ സംഭാവന ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുറാറ്റോവാണ് തന്റെ മെഡല്‍ സംഭാവന ചെയ്യാനൊരുങ്ങുന്നത്. അഭയാര്‍ത്ഥികളായ യുക്രൈനിലെ കുട്ടികളുടെ ചികിത്സയ്ക്കായാണ് തുക വിനിയോഗിക്കുക. നൊവയ ഗസറ്റ് പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്. പത്ത് ലക്ഷത്തോളം പേരാണ് യുക്രൈനില്‍ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി മാറിയത്. മെഡല്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനായി സംഭവാന […]

from Twentyfournews.com https://ift.tt/wnMJfbe
via IFTTT

Post a Comment

0 Comments