Header Ads Widget

Responsive Advertisement

എംബസിക്ക് വീഴ്ചയില്ല: വി.മുരളീധരന്‍

യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലില്‍ ഇന്ത്യന്‍ എംബസിക്ക് വീഴ്ചയെന്ന പരാമര്‍ശം തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.രക്ഷാദൗത്യത്തില്‍ ഇന്ത്യന്‍ എംബസിക്ക് വീഴ്ച പറ്റിയെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം നിരുത്തരവാദിത്വപരമെന്ന് മന്ത്രി പറഞ്ഞു. ദൗത്യം പൂര്‍ണമായും ഏകോപിക്കുന്നത് വിദേശകാര്യ വകുപ്പ് ആണ്. കേരളത്തിലിരുന്നും കേരളഹൗസിലിരുന്നും നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ നിലവിലെ സാഹചര്യത്തിലെങ്കിലും ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. Read Also : റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ച; വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി വിദേശകാര്യമന്ത്രാലയം സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍മാരെ സാഹചര്യം ബോധ്യപ്പെടുത്തിയിരുന്നു. […]

from Twentyfournews.com https://ift.tt/HEOFacr
via IFTTT

Post a Comment

0 Comments