താന്‍ വെട്ടിപ്പിടിച്ചെടുത്ത് കഴിഞ്ഞ കെജിഎഫ് എന്ന സാമ്രാജ്യത്തില്‍ റോക്കി ഭായ് ഇനിയെന്ത് ചെയ്യും എന്ന ആകാംഷ ലക്ഷക്കണക്കിന് ആരാധകരെ തീയേറ്ററിലെത്തിച്ചപ്പോള്‍ റോക്കിക്കും കൂട്ടര്‍ക്കും നേടാനായത് 550 കോടി രൂപ. റിലീസായി വെറും നാല് ദിവസങ്ങള്‍ക്കുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസിനെ തകര്‍ത്ത് ഭീമമായ കളക്ഷന്‍ സ്വന്തമാക്കിയത്. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറി. റിലീസായതിന് ശേഷം ഒരു ദിവസം പോലും കെജിഎഫിന്റെ പ്രതിദിന കളക്ഷന്‍ 100 […]
from Twentyfournews.com https://ift.tt/9n0wtQi
via IFTTT

0 Comments