മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ച വാർത്ത ചോർന്നതിനെതിരെ എം.വി. ജയരാജൻ രംഗത്ത്. ചുമതല വിഭജനത്തിൽ സന്തുലനം പാലിച്ചില്ലെന്നും ജയരാജൻ പറഞ്ഞു. ചിലർക്ക് ചുമതല നൽകിയത് പേരിനുവേണ്ടി മാത്രമാണെന്ന പരാമർശവുമായി എം.എൻ. ഷംസീർ എം.എൽ.എയും രംഗത്തെത്തി. പി. ശശിയെ നിയമിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നേരത്തേ പി. ജയരാജനും രംഗത്തെത്തിയിരുന്നു. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി. ജയരാജന് മറുപടിയും നല്‍കി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ വരുമ്പോഴല്ലേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന മറുചോദ്യമാണ് ജയരാജന്‍ ഉന്നയിച്ചത്. […]
from Twentyfournews.com https://ift.tt/YI2FM4E
via IFTTT

0 Comments