ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍ തെവാട്ടിയയുടെ അവസാന നിമിഷ പ്രകടനത്തിന്‍റെയും കരുത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ മൂന്നാം ജയം നേടിയത്. (ipl2022 live update) അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ തെവാട്ടിയ പറത്തിയ സിക്സിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നു.അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ ഗുജറാത്ത് […]
from Twentyfournews.com https://ift.tt/3Wkp09n
via IFTTT

0 Comments