പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കി നൽകാതെ മടക്കി കൊടുത്ത കടയുടമയ്‌ക്കെതിരെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് വിധി. ( thrissur court mobile phone compensation ) കഴിഞ്ഞ ദിവസമാണ് തൃശൂർ കാറളം സ്വദേശിയായ പോൾസൺ മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കകം തന്നെ മൊബൈൽ ബാറ്ററി ബൾജ് ചെയ്ത് പ്രവർത്തന രഹിതമായി. മതിലകത്തുള്ള മൊബൈൽ പാർക്കിൽ നിന്നായിരുന്നു ഫോൺ വാങ്ങിയത്. മൊബൈൽ ഫോണിന് വാറന്റി ഉള്ളതിനാൽ […]
from Twentyfournews.com https://ift.tt/Y5LJnFZ
via IFTTT

0 Comments