എ.ഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന് കീഴിൽ ലക്നൗ, കൊൽക്കത്ത രാജ്യാന്തര വിമാനത്താവളങ്ങളിൽ 658 കരാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ലക്നൗവിലെ ഒഴിവുകളിൽ ഏപ്രിൽ 27 വരെയും കൊൽക്കത്തയിലെ ഒഴിവുകളിൽ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം. www.aiasl.in കസ്റ്റമർ ഏജന്റ് തസ്തികയിൽ 219 ഒഴിവുണ്ട്. യോഗ്യത; ബിരുദം, IATA-UFTAA/ IATA-FIATA/ IATA DGR/ IATA CARGO ഡിപ്ലോമ, അല്ലെങ്കിൽ ബിരുദവും ഒരു വർഷം പരിചയവും. പ്രായപരിധി; 28. ശമ്പളം; 21,300 രൂപ. യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ […]
from Twentyfournews.com https://ift.tt/m1CrstX
via IFTTT

0 Comments