ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ട്വീറ്റുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. “രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ഈ ആഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കും,” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഏപ്രിൽ 21, 22 തീയതികളിലാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുക. “സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാൽ, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്,”- ബോറിസ് ജോൺസൺ ട്വീറ്റിൽ കുറിച്ചു. This week I’ll be travelling to India, to deepen […]
from Twentyfournews.com https://ift.tt/SDGljRk
via IFTTT

0 Comments