2016ലെ ഈജിപ്ത്എയര്‍ MS804 വിമാനം അപകടത്തില്‍പ്പെട്ട് 66 പേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കോക്ക്പിറ്റില്‍ വച്ച് പൈലറ്റ് ഒരു സിഗരറ്റിന് തീകൊളുത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍. ഫ്രഞ്ച് ഏവിയേഷന്‍ വിദഗ്ധര്‍ തയാറാക്കിയ 134 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ടിലാണ് പൈലറ്റിന്റെ ചെറിയ അശ്രദ്ധ 66 ജീവനുകള്‍ ഇല്ലാതാക്കിയതിനെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്. (2016 EgyptAir Crash: Fire was Caused By Pilot’s Cigarette) യാത്രയ്ക്കിടെ ഈജിപ്ത്യന്‍ പൈലറ്റുമാര്‍ സ്ഥിരമായി പുകവലിക്കാറുണ്ടെന്നും അവര്‍ക്കതിന് അനുമതിയുണ്ടായിരുന്നെന്നുമുള്ള വിവരങ്ങളും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പൈലറ്റ് […]
from Twentyfournews.com https://ift.tt/H6Ss1fo
via IFTTT

0 Comments