രാജ്യതലസ്ഥാനമായ ഡല്‍ഹി കടന്നുപോകുന്നത് 72 വര്‍ഷക്കാലത്തെ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ ഏപ്രിലിലൂടെ. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ചൂട് ഈ വിധം ഉയരുന്നത്. 42 ഡിഗ്രി സെല്‍ഷ്യസാണ് നിലവില്‍ ഡല്‍ഹിയിലെ ശരാശരി താപനില. 43.5 ഡിഗ്രി സെഷ്യല്‍സ് വരെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (heat wave in delhi) ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡല്‍ഹി ,രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങളില്‍ താപനില റെക്കോര്‍ഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓറഞ്ച്, യെല്ലോ അലര്‍ട്ടിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ . 2010 […]
from Twentyfournews.com https://ift.tt/ceqwjBd
via IFTTT

0 Comments