ഫുട്‌പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്‌പെയിനും ജർമനിയും ഖത്തർ ലോകകപ്പിൽ ഒരേ ഗ്രൂപ്പിൽ. കളിക്കളത്തിൽ പൊടിപാറുമെന്ന് ഉറപ്പ്. ബ്രസീൽ ഗ്രൂപ്പ് ജി-യിലും അർജന്റീന ഗ്രൂപ്പ് സി-യിലുമാണ്. ( fifa world cup group list ) ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കായിക ലോകം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളെ പ്രഖ്യാപിച്ചത്. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു പ്രഖ്യാപനം. നിലവിൽ ആതിഥേയരായ ഖത്തർ അടക്കം 29 ടീമുകളാണ് […]
from Twentyfournews.com https://ift.tt/74vNmiS
via IFTTT

0 Comments