നഴ്സിൻ്റെ കയ്യിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം. പ്രസവത്തിനു ശേഷം തോർത്തിൽ പൊതിയാതെ അലക്ഷ്യമായി എടുത്തപ്പോൾ കുഞ്ഞ് താഴെ വീഴുകയായിരുന്നു. പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ വാദിച്ചെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഈ വാദം പൊളിയുകയായിരുന്നു. ലക്നൗവിലെ ചിൻഹടിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഹൃദയഭേദകമായ അപകടം നടന്നത്. പ്രസവ മുറിയിൽ നിന്ന് അമ്മയുടെ കരച്ചിൽ കേട്ട വീട്ടുകാർ കരഞ്ഞുകൊണ്ട് അവിടേക്ക് ഓടിക്കയറി. ആശുപത്രി അധികൃതർ അവരെ തടയാൻ ശ്രമിച്ചെങ്കിലും […]
from Twentyfournews.com https://ift.tt/EOWC7tK
via IFTTT

0 Comments