Header Ads Widget

Responsive Advertisement

അനുവാദമില്ലാതെ സമൂസ കഴിച്ചു; തലയ്ക്കടിച്ച് കൊലപ്പെടുത്തി കടയുടമ

അനുവാദമില്ലാതെ കടയിൽ നിന്ന് സമൂസ എടുത്ത് കഴിച്ചതിന് നാൽപ്പതുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കടയുടമ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ( man killed for eating samosa ) ശങ്കർ നഗറിലുണ്ടായ സംഭവത്തിൽ വിനോദ് അഹിർവാർ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഹരി സിംഗിന്റെ കടയിൽ വന്ന വിനോദ് അനുവാദം ചോദിക്കാതെ സമൂസ എടുത്ത് കഴിക്കുകയായിരുന്നു. ഇത് കണ്ട് പ്രകോപിതനായ ഹരി സിംഗ് വിനോദിനെ വഴക്ക് പറയുകയും വടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. സംഭവത്തിൽ ഹരി സിംഗിനെയും ഇരുപതുകാരനായ മകനെയും പൊലീസ് […]

from Twentyfournews.com https://ift.tt/p3ME21U
via IFTTT

Post a Comment

0 Comments