ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തോൽവി. ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് 11 റൺസിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ടീമിൻ്റെ മോശം ബൗളിംഗാണ് പരാജയ കാരണമെന്ന് സിഎസ്‌കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ പറഞ്ഞു. 188 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം പാളി. സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സെത്തിയപ്പോഴേക്കും റോബിന്‍ ഉത്തപ്പയെ സന്ദീപ് ശര്‍മ മടക്കി. പവര്‍ പ്ലേ പിന്നിടും മുമ്പ് മിച്ചല്‍ സാന്‍റ്നറും മടങ്ങി. ശിവം […]
from Twentyfournews.com https://ift.tt/IzgDmuh
via IFTTT

0 Comments