കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിച്ചെല്ലാമെന്ന് ചൈന. മാര്‍ച്ച് 22ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. പഠനം പൂര്‍ത്തിയാക്കുന്നതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് ചൈനീസ് എംബസി അറിയിച്ചു. (indian students conditionally allowed to return to China) വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ മെയ് 8ന് മുന്‍പായി നല്‍കണമെന്നാണ് നിര്‍ദേശം. ഏദേശം 23000 വിദ്യാര്‍ത്ഥികള്‍ […]
from Twentyfournews.com https://ift.tt/Tnbyqep
via IFTTT

0 Comments