Header Ads Widget

Responsive Advertisement

നാല് കുട്ടികള്‍ മാത്രമുള്ള വീട്, അച്ഛനും അമ്മയും ആശുപത്രിയിലിരിക്കെ ജപ്തി; പൂട്ട് പൊളിച്ച് മാത്യു കുഴല്‍നാടന്‍

മൂവാറ്റുപുഴയില്‍ ബാങ്ക് ജ്പതി ചെയ്ത വീടിന്റെ പൂട്ടിന്റെ പൊളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പായിപ്ര പഞ്ചായത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് ജപ്തി ചെയ്തത്. ദളിത് കുടുംബത്തിലെ ഗൃഹനാഥനും ഭാര്യയും ആശുപത്രിയിലായിരിക്കെയാണ് വീട് ജപ്തി ചെയ്യാന്‍ മൂവാറ്റുപുഴ അര്‍ബര്‍ ബാങ്ക് ജപ്തി ചെയ്യാനെത്തിയത്. ഇതോടെ അവരുടെ നാലു കുട്ടികളും പെരുവഴിയിലാകുകയായിരുന്നു. കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. നാട്ടുകാര്‍ സാവകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വീട് പൂട്ടി മടങ്ങി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു […]

from Twentyfournews.com https://ift.tt/BdMQbEF
via IFTTT

Post a Comment

0 Comments