ഇന്ത്യയുടേത് സ്വതന്ത്ര വിദേശ നയമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു ശക്തിക്കും ഇന്ത്യയുടെ വിദേശ നയത്തിൽ അമിത സ്വാധീനം ചെലുത്തനാകില്ല. മറ്റാരെക്കാളും നന്നായി ഇന്ത്യയെ തനിക്കറിയാമെന്നും അവിടെ തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യക്കാർ വളരെ ആത്മാഭിമാനമുള്ളവരാണ്. ആർക്കും അവരോട് ഒന്നും കൽപ്പിക്കാനാകില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.(imrankhan praises india) Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം… അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് […]
from Twentyfournews.com https://ift.tt/Lnzaq7U
via IFTTT

0 Comments