Header Ads Widget

Responsive Advertisement

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ അവക്കാഡോ സഹായിക്കുമോ? പുതിയ പഠനമിങ്ങനെ

അവക്കാഡോയുടെ ഗുണങ്ങളെ കുറിച്ച് പഠനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. അവക്കാഡോ പഴത്തിന്റെ സത്തും വിത്തും ധാരാളം സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ആഴ്ചയില്‍ രണ്ട് അവോക്കാഡോകള്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പറയുന്നു.’ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍’ ആണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘അവോക്കാഡോ പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്‍പ്പെടെ ഹൃദയ സംബന്ധമായ അസുഖങ്ങളെ അവോക്കാഡോ […]

from Twentyfournews.com https://ift.tt/dO8yN1U
via IFTTT

Post a Comment

0 Comments