ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിന് തുടർച്ചയായ രണ്ടാംവിജയം. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ 12 റൺസിനു കീഴടക്കിയാണ് ലക്നൗ രണ്ടാം ജയം സ്വന്തമാക്കിയത്. ഇതോടെ സൺറൈസേഴ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ലക്നൗ മുന്നോട്ടുവച്ച 170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത രാഹുൽ ത്രിപാഠി സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോററായപ്പോൾ ലക്നൗവിനായി ആവേശ് ഖാൻ 4 വിക്കറ്റ് വീഴ്ത്തി. (lucknow giants won sunrisers) […]
from Twentyfournews.com https://ift.tt/EBmdWqb
via IFTTT

0 Comments