പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. മരുത ചെറിയോൻ എന്ന് അറിയപ്പെടുന്ന മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്‌ദുള്ളയെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പത്തുവയസുകാരനായ കുട്ടിയെ ആരാധനാലയത്തിൽവച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. 2014ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തുടർന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തിൽ പിന്നാക്കം പോയിരുന്നു. തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽപ്രവേശിപ്പിച്ച് ചികിത്സിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. Read Also : ചെറുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 64വയസുകാരന് 73 വര്‍ഷം തടവ് […]
from Twentyfournews.com https://ift.tt/XfVkcCo
via IFTTT

0 Comments