പാകിസ്താന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവിരുദ്ധ മേഖല സൃഷ്ടിക്കാന്‍ ഒരുമിച്ച് പോരാടാമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. (modi congratulated shehbaz sharif) കശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിയെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് ഷബഹാസിനെ അഭിനന്ദിച്ച് മോദി രംഗത്തെത്തിയത്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. […]
from Twentyfournews.com https://ift.tt/QT2PaGx
via IFTTT

0 Comments