ജാർഖണ്ഡിൽ റോപ് വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. 50 ലധികംപേർ റോപ് വേയിൽ കുടുങ്ങിക്കിടക്കുകയാണ് . ദിയോഘറിൽ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പർവതത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു ഈ റോപ് വേയിൽ ആകെ 22 ക്യാബിനുകളാണുള്ളത്. പ്രവർത്തിക്കുന്നതിനിടെ റോപ് വേയുടെ ബന്ധം അറ്റുപോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു . നിരവധി പേരെ കാണാതായിട്ടുണ്ട്. Read Also […]
from Twentyfournews.com https://ift.tt/vSinsoC
via IFTTT

0 Comments