മമ്മൂട്ടി നായകനായെത്തുന്ന സിബിഐ പരമ്പരയിലെ അഞ്ചാം സിനിമയായ ‘സിബിഐ 5 ദി ബ്രെയിനി’ൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനിട്ടും 23 സെക്കൻഡും ദൈർഘ്യമുളള വിഡിയോ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പല സിനിമകൾക്കും രണ്ടാം ഭാഗവും മൂന്നാം ഭാഗവും നാലാം ഭാഗവും വന്നിട്ടുണ്ട്. എന്നാൽ വളരെ അപൂർവമായാണ് ഒരു സിനിമക്ക് അഞ്ചാം ഭാഗമെത്തുന്നത്. സേതുരാമയ്യരായി മമ്മൂട്ടിയുടെ മാനറിസങ്ങളും ഐക്കോണിക് ബിജിഎമ്മുമൊക്കെ ഉൾപ്പെടുത്തിയുള്ള ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൻ വൈറലാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ […]
from Twentyfournews.com https://ift.tt/Kzl9Cop
via IFTTT

0 Comments