ബട്‌ലറിന്റെ സെഞ്ചുറിക്കരുത്തില്‍ പടുത്തുയര്‍ത്തിയ രാജസ്ഥാന്റെ 222 റണ്‍സ് എന്ന റണ്‍മല തകര്‍ക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പോരാട്ടവീര്യത്തിന് സാധിച്ചില്ല. അവസാന ഓവറിലെ നാടകീയതക്ക് പിന്നാലെ ഡല്‍ഹിയുടെ പോരാട്ടം വിജയലക്ഷ്യത്തിന് 15 റണ്‍സ് അകലെ 20 ഓവറില്‍ 207 ല്‍ വീണു. രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല കയറാനിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണര്‍മാരായ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.3 ഓവഖില്‍ 43 റണ്‍സടിച്ചു. വാര്‍ണറെ(14 പന്തില്‍ 28) മടക്കി പ്രസിദ്ധ് കൃഷ്ണയാണ് […]
from Twentyfournews.com https://ift.tt/BzVgZ23
via IFTTT

0 Comments