Header Ads Widget

Responsive Advertisement

ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്ക് ​ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയം

പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക് നേട്ടം. ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക്കാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. റോണാൾഡോയുടെ കരുത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരിക്കൽക്കൂടി വിജയതീരമണഞ്ഞു. ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോളാണ് അദ്ദേഹം നേടിയത്. വിജയത്തോടെ, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ വര്‍ധിപ്പിക്കാന്‍ യുണൈറ്റഡിനായി. തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിലെ അറുപതാമത്തെയും ക്ലബ് കരിയറിലെ അമ്പതാമത്തെയും ഹാട്രിക്കാണ് റൊണോള്‍ഡോ സ്വന്തമാക്കിയത്. ( Cristiano Ronaldo scores his 50th hat-trick of his […]

from Twentyfournews.com https://ift.tt/Mp7RFaS
via IFTTT

Post a Comment

0 Comments