ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. 16 റൺസിനാണ് ബാംഗ്ലൂർ ഡൽഹിയെ തറപറ്റിച്ചത്. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 173 റൺസെടുക്കാനേ സാധിച്ചുള്ളൂ. 66 റൺസെടുത്ത ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി ജോഷ് ഹേസൽവുഡ് 3 വിക്കറ്റ് വീഴ്ത്തി. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പൃഥ്വി ഷായും ഡേവിഡ് വാർണറും തുടക്കം മുതൽ […]
from Twentyfournews.com https://ift.tt/J2tukTR
via IFTTT

0 Comments