അമ്പതുകാരൻ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ മദനപുരം പ്രദേശത്ത് രാമൻപാദിന് സമീപമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരപീഡനത്തിനിരയായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം റെയിൽവേ ട്രാക്കിൽ വൈദ്യുതീകരണ ജോലികൾ ചെയ്യുന്നതിനായി ഛത്തീസ്‌ഗഢിൽ നിന്നാണെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി ഷെയ്‌ഖ് മച്ചാൻ ഇവരോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിനായാണ് എത്തിയത്. Read Also : കണ്ണൂരിൽ പതിനാറുകാരി ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ് ഇവർ മന്ദനാപുരത്തുള്ള ഒരു ചെറിയ കുടിലിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ കുടുംബം ജോലിക്ക് […]
from Twentyfournews.com https://ift.tt/WmJhbe9
via IFTTT

0 Comments