Header Ads Widget

Responsive Advertisement

കണ്ണൂരിൽ പതിനാറുകാരി ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ്

പതിനാറുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.എടക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ജനുവരി മാസത്തിലാണ് പീഡനം നടന്നതെന്ന് മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. തുടര്‍ന്നാണ് കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തുപറയുന്നത്. Read Also : തൊടുപുഴ പീഡനം: ഇരയുടെ […]

from Twentyfournews.com https://ift.tt/PmiJ3Tz
via IFTTT

Post a Comment

0 Comments