തിരുവനന്തപുരം നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന കെഎസ്ആർറ്റിസിയുടെ ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസ് വൻഹിറ്റ്. സർവ്വീസ് ആരംഭിച്ച 18 മുതൽ 21 വര രാത്രിയാത്രാ റൈഡിൽ മുഴുവൻ സീറ്റിലും യാത്രക്കാർ ഇടംപിടിച്ചു. മൂന്ന് ദിവസങ്ങളിലായി അപ്പർ ഡെക്കർ മുഴുവൻ സീറ്റിൽ നിന്നുമായി 24,500 രൂപ വരുമാനവും ലഭിച്ചു. ബസിന്റെ പ്രചാരണാർത്ഥം നടത്തുന്ന സ്പോൺസർ സർവ്വീസുകളിൽ 22ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ ഓൾഡേജ് ഹോമിലെ 54 അന്തേവാസികൾക്ക് സൗജന്യ യാത്ര നൽകും. […]
from Twentyfournews.com https://ift.tt/pd2R4Qt
via IFTTT

0 Comments