Header Ads Widget

Responsive Advertisement

തിരുവനന്തപുരം ചെറുന്നിയൂരിൽ അമ്മയും കുഞ്ഞും തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം ചെറുന്നിയൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. ശരണ്യ (25), രണ്ടരവയസുകാരിയായ മകൾ നക്ഷത്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ശരണ്യയുടെ ഭർത്താവ് സുജിത്ത് സ്ഥിരം മദ്യപാനിയാണെന്നും ശരണ്യയെ മർദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also : അട്ടപ്പാടിയിൽ കുഞ്ഞ് മരിച്ചത് മുലപ്പാൽ ശ്വാസനാളത്തിൽ കയറി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ […]

from Twentyfournews.com https://ift.tt/oSHDZyz
via IFTTT

Post a Comment

0 Comments