Header Ads Widget

Responsive Advertisement

‘എനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഭീരുക്കള്‍’; വീണ്ടും വിമര്‍ശിച്ച് യു പ്രതിഭ

പാര്‍ട്ടിയില്‍ മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് യു പ്രതിഭ എംഎല്‍എ. ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ഭീരുക്കളായത് കൊണ്ട് പേര് പറയുന്നില്ലെന്നും പ്രതിഭ പ്രതികരിച്ചു. സൂര്യ ഫെസ്റ്റിവലിനെത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം. (cowards working against me says u prathibha mla) നേരെ നിന്ന് ആക്രമിക്കുകയും നേരെ നിന്ന് അത് പറയുകയും ചെയ്യുന്നവരോടാണ് തനിക്ക് ബഹുമാനമാണെന്ന് യു പ്രതിഭ പറയുന്നു. തനിക്ക് വേറൊരാളാകാന്‍ പറ്റില്ല. കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാടുള്ളതുകൊണ്ടാണ്. പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പലപ്പോഴും വിഴുങ്ങേണ്ടി […]

from Twentyfournews.com https://ift.tt/xzARNKS
via IFTTT

Post a Comment

0 Comments