കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ മാനേജ്‌മെന്റ് നീക്കം ചെയ്തു. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍മാരുടെ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. (KSRTC Swift bus accident: Drivers removed) തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം കോട്ടയ്ക്കലിലുമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഫഌഗ്ഓഫ് ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിയിട്ടുണ്ട്. ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തെത്തുടര്‍ന്ന് […]
from Twentyfournews.com https://ift.tt/BFpwyS8
via IFTTT

0 Comments