റമദാൻ മാസം പകുതി പിന്നിട്ടതോടെ ദുബായിലെ മാളുകളുടെ പ്രവർത്തനസമയം കൂട്ടിയിട്ടുണ്ടെന്ന് ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ചില മാളുകൾ രാത്രി 12 വരെ പ്രവർത്തിക്കും. ആവശ്യമെങ്കിൽ പുലർച്ചെവരെ പ്രവർത്തിക്കാനുംചില മാളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. രാവിലെ പത്ത് മുതൽ പുലർച്ചെ ഒരുമണി വരെ മാൾ ഓഫ് എമിറേറ്റ്സ് തുറന്ന് പ്രവർത്തിക്കും. ദുബായ് മാളിലെ റീട്ടെയിൽ ഷോപ്പുകൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ ഒന്ന് വരെയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി രണ്ട് വരെയും […]
from Twentyfournews.com https://ift.tt/kVeYF2c
via IFTTT

0 Comments