Header Ads Widget

Responsive Advertisement

‘നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍’; കെ.എം.ഷാജിയെ പിന്തുണച്ച് കെ.പി.എ.മജീദ്

മുന്‍ എംഎല്‍എ കെ.എം.ഷാജിക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.പി.എ.മജീദ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഷാജിയെ വേട്ടയാടി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇഡി നടപടി. വിജിലന്‍സില്‍ തുടങ്ങി ഇ.ഡിയില്‍ എത്തി നില്‍ക്കുന്ന ഈ നാടകത്തിന് പിന്നില്‍ സിപിഐഎം ആണെന്നും കെ.പി.എ മജീദ് ആരോപിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരുകളുടെ രാഷ്ട്രീയ പകപോക്കലെന്ന് കെ.എം.ഷാജിയും പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് സിപിഐഎം […]

from Twentyfournews.com https://ift.tt/0TyE3S6
via IFTTT

Post a Comment

0 Comments