Header Ads Widget

Responsive Advertisement

മോദി- ബൈഡന്‍ ചര്‍ച്ച: യുക്രൈനിലെ സാഹചര്യത്തില്‍ ലോകത്തിനാകെ ആശങ്കയുണ്ടെന്ന് ഇന്ത്യ

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. യുക്രൈനിലെ സാഹചര്യം ലോകത്തിനാകെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നരേന്ദ്രമോദി ബൈഡനോട് പറഞ്ഞു. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായി ഇന്ത്യ ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി. യുക്രൈനിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവനാണ് ഇന്ത്യ പരമപ്രാധാന്യം കല്‍പ്പിക്കുന്നതന്നും അവര്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. (modi biden discussion ukraine ) പ്രതിരോധ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മില്‍ കരുത്തുറ്റ ബന്ധമാണുള്ളതെന്ന് ചര്‍ച്ചയ്ക്കിടെ ജോ […]

from Twentyfournews.com https://ift.tt/jpx6oC4
via IFTTT

Post a Comment

0 Comments