ഐപിഎല്ലിൽ ഹൈദരാബാദ് സൺറൈസേഴ്‌സിനോട് 8 വിക്കറ്റിന് പരാജയപ്പെട്ട് ഗുജറാത്ത് ടൈറ്റൻസ്. മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ഗുജറാത്തിന്റെ ആദ്യതോൽവിയാണിത്. തുടർച്ചയായ രണ്ടാം വിജയത്തോടെ ഹൈദരാബാദ് സൺറൈസേഴ്‌സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 20 ഓവറിൽ 7 വിക്കറ്റിന് 162 റൺസാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് സൺറൈസേഴ്‌സ് 19.1 ഓവറിൽ രണ്ട് വിക്കറ്റിന് 168 റൺസെടുത്തു. Read Also : ഐപിഎൽ 2022; സഞ്ജുപ്പട ബാറ്റ് ചെയ്യും; ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡ് ചെയ്യും […]
from Twentyfournews.com https://ift.tt/UDaBCwA
via IFTTT

0 Comments