മൈസൂർ ബാംഗ്ലൂർ ദേശീയ പതാ 766 ൽ കേരളാ അതിർത്തിക്ക് അപ്പുറത്ത് ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലെ വനഭാഗത്ത് കാർ നിർത്തി വനത്തിലിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ച സഞ്ചാരികളെ കാട്ടാന ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സഞ്ചാരികൾ എവിടുത്തുകാരാണെന്നത് വ്യക്തമല്ല. ഇവർ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കഷ്ട്ടിച്ച് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊട്ടു പുറകിൽ വന്ന വാഹനത്തിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളത്.
from Twentyfournews.com https://ift.tt/0t97XhH
via IFTTT

0 Comments