അബുദാബി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ നേതൃത്വത്തിൽ (എ.ഡി.എസ്.ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്ക് തുടക്കമിട്ടു. തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാരിൻറെ ഡിജിറ്റൽ അജണ്ടയെ പിന്തുണയ്ക്കുകയാണ് എ.ഡി.എസ്.ജിയുടെ പുതിയ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുന്നവർക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂർത്തിയാക്കാൻ അവസരം നൽകും. Read Also : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി പദ്ധതിയിൽ അബുദാബി നിവാസികൾക്കും സർക്കാർ ജീവനക്കാർക്കും ഭാഗമാവാൻ അവസരമുണ്ട്. ടെക്-വ്യവസായ മേഖലയിലെ വിദഗ്ധർ […]
from Twentyfournews.com https://ift.tt/hUcK52H
via IFTTT

0 Comments