മമ്മൂട്ടി നായകനായെത്തിയ ഭീഷ്മയിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൻ വൈറലാണ്. ഒടുവില്‍ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെടുത്ത വിഡിയോയും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി വാഹനങ്ങളെയും വെച്ച് ഷൂട്ട് ചെയ്ത ചാമ്പിക്കോ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ചിത്രീകരിച്ച വിഡിയോയാണിത്. Read Also : ചാമ്പിക്കോ; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ട്രെൻഡിനൊപ്പം […]
from Twentyfournews.com https://ift.tt/q5jEX82
via IFTTT

0 Comments