പശ്ചിമ ബംഗാൾ ബിര്‍ഭൂം കൂട്ടക്കൊലപാതകത്തിലെ സിബിഐ അന്വേഷണം ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് വഴിവെച്ച ടിഎംസി നേതാവ് വധിക്കപ്പെട്ട സ്ഥലം അന്വേഷണ സംഘം സന്ദർശിച്ചു. രാംപൂർഹട്ട് പൊലീസ് സ്റ്റേഷനിലെത്തി ഷെയ്ഖ് കൊലപാതകത്തിൻ്റെ കേസ് ഡയറി സിബിഐ ആവശ്യപ്പെട്ടു. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആറ് പേരിൽ അഞ്ച് പേരെ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവയും മറ്റ് രേഖകളും സിബിഐ കസ്റ്റഡിയിലെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൊല്ലപ്പെട്ട ഷെയ്ഖിന്റെ […]
from Twentyfournews.com https://ift.tt/G0QBZSw
via IFTTT

0 Comments