ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ സമരം പിന്‍വലിച്ച് എയിംസ് നഴ്‌സസ് യൂണിയന്‍. അനിശ്ചിതകാല സമരം ചെയ്യുന്ന നഴ്‌സുമാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. നാളെ ഹൈക്കോടതിയില്‍ നിലപാടറിയിക്കുമെന്ന് നഴ്‌സസ് യൂണിയന്‍ അറിയിച്ചു. സമരത്തിനെതിരെ എയിംസ് അഡ്മിനിസ്‌ട്രേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി നടപടി. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ഡല്‍ഹിയിലെ എയിംസിലാണ് ഇന്ന് രാവിലെ മുതല്‍ ജീവനക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കാജ്‌ളയെ സസ്‌പെന്‍ഡ് ചെയ്തുള്‍പ്പടയുള്ള വിവിധ വിഷയങ്ങള്‍ […]
from Twentyfournews.com https://ift.tt/Z6ViXEh
via IFTTT

0 Comments